ചിറകുകള്‍ പറയുന്നു എന്നോട് പറക്കുവാന്‍ ...
പക്ഷെ എന്‍റെ വേരുകള്‍ എന്നെ തളച്ചിടുന്നു ...
...എങ്കിലും ....
ഞാന്‍ ഉറ്റു നോക്കുന്നു , ആകാശത്തിലേക്ക് ...
എന്നെങ്കിലും പറക്കുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ...
(18-May-08)

Enthu thanne aayalum ava thantethu mathramaya oru lokathekku namme kooti kondu pokarille????