Friday, March 6, 2009

ആഴങ്ങളിലെ വന്യമായ സൗന്ദര്യം ശ്വാസംമുട്ടിക്കുമ്പോള്‍ സമുദ്രോപരിതലം തേടിപോകാന്‍ ഞാന്‍ ഒരു മല്‍സ്യം അല്ലല്ലോ..

1 comment:

വരവൂരാൻ said...

അതുകൊണ്ടായിരിക്കണം ഈ സ്വർണ്ണ മൽസ്യത്തെ സ്മുദ്രോപരിതലത്തിൽ കാണാൻ ഇത്രയും വൈകിയത്‌