Tuesday, October 27, 2009

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നത്, എല്ലാവര്ക്കും വേണ്ടിയാണ്‍് .. പ്രകാശിക്കുക എന്നത് അതിന്റെ ധര്‍‍മ്മവും ആണ്‍..

പക്ഷെ അതെനിക്ക് വേണ്ടി മാത്രം പ്രകാശിച്ചിരുന്നെന്കില്‍ എന്ന്‍ ഞാന്‍ ചിലപ്പൊളെന്കിലും ആഗ്രഹിച്ചു പോകുന്നു.. ഞാന് കുറച്ചു പൊസ്സെസ്സിവ് ആയോ?

5 comments:

Umesh Pilicode said...

കുറച്ച്!!!!!!!!!!!!!!!

നരിക്കുന്നൻ said...

നിനക്ക് കിട്ടേണ്ടത് നീ ആഗ്രഹിച്ചേ തീരൂ... പക്ഷേ, എനിക്കും സ്വന്തമായ ഈ ആകാശത്ത് എങ്ങിനെയാണ് നിനക്ക് മാത്രമായൊരു നക്ഷത്രം മിന്നുക..

ആശംസകൾ

[ഈ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ]

വരവൂരാൻ said...

ആ നക്ഷത്രത്തോട്‌ ഒന്നു ചോദിക്കാമായിരുന്നോ...അതിന്റെ തിളങ്ങൂന്ന കണ്ണുകൾകൊണ്ട്‌ അത്‌ എന്താണു കാണുന്നത്‌ എന്ന്. ഒരു പക്ഷെ ..

റോസാപ്പൂക്കള്‍ said...

അനന്തമായ ആകാശം...അനന്തമായ എണ്ണം നക്ഷത്രങ്ങള്‍‍...അതു പോലെ തന്നെ ആശയും

Priya said...

ഉമേഷ്‌ പിലിക്കൊട് , നരിക്കുന്നൻ ,സുനില്‍ , റോസാപ്പുക്കള്‍ എല്ലവാരുടെയും സാന്നിധ്യം എന്റ്റെ ഈ ചിന്തയെ മനോഹരമാക്കിയല്ലോ..

വളരെ സന്തോഷം കൂട്ടുകാരേ..

നരിക്കുന്നൻ ശരിയാണ്‍..നക്ഷത്രം ആരുടെയും സ്വന്തമല്ല.. തീര്ച്ചയായും അത് താങ്കല്ക്കു കൂടി അവകാശപ്പെട്ടതാണ്..

സുനില്‍ .. "അതിന്റെ തിളങ്ങൂന്ന കണ്ണുകൾകൊണ്ട്‌ അത്‌ എന്താണു കാണുന്നത്‌ എന്ന്" ഞാന്‍ ചോദിച്ചല്ലോ; പക്ഷെ ഒന്നും മിണ്ടിയില്ല..


**** നരിക്കുന്നൻ പറഞ്ഞ പൊലെ Word verification മാറ്റിയിട്ടുണ്ടേ