Monday, February 22, 2010

റാന്തല്‍ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്ന ചീനവലകള്‍ക്ക് അരികെ,
ശാന്തമെങ്കിലും ഒരു സാന്ത്വനസ്വരമായി തീരങ്ങളെ തഴുകുന്ന കടല്‍ തിരകളുടെ അകമ്പടിയോടെ,
നിശബ്ദമായി ഈ നക്ഷത്രങ്ങളെ നോക്കിയിരിക്കാന്‍ ..
നക്ഷ്ത്ര ലോകത്തെയും ആകാശത്തിലെയും വിസ്മയങ്ങള്‍,
പതിയെ പതിയെ മറ്റാര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ശബ്ദത്തില്‍ അത് പറയുന്നത് കേട്ടിരിക്കാന്‍..
ഒടുവില്‍ ഒരു മഞ്ഞുതുള്ളി ആയി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവാന്‍..

2 comments:

വരവൂരാൻ said...

ശാന്തമെങ്കിലും ഒരു സാന്ത്വനസ്വരമായി തീരങ്ങളെ തഴുകുന്ന കടല്‍

ആശം സകൾ

Unknown said...

കലുശിതമായ മനസ്സ് ശാന്തമാക്കുന്ന വരികള്‍ നന്ദി.. ആശംസകള്‍