Friday, March 27, 2009

കാറ്റില്‍ പറന്നകലുന്ന അപ്പൂപ്പന്‍താടിയെ നിസ്സഹായയായി നോക്കിനില്‍ക്കാനേഎനിക്കു കഴിഞ്ഞുള്ളു..
സ്വാതന്ത്ര്യം എനിക്കു മാത്രം സ്വന്തമായ ഒന്നല്ലല്ലോ..എങ്കിലും കാറ്റൊന്നുശമിച്ചിരുന്നെങ്കില്‍.
.

Friday, March 6, 2009

ആഴങ്ങളിലെ വന്യമായ സൗന്ദര്യം ശ്വാസംമുട്ടിക്കുമ്പോള്‍ സമുദ്രോപരിതലം തേടിപോകാന്‍ ഞാന്‍ ഒരു മല്‍സ്യം അല്ലല്ലോ..