Tuesday, March 15, 2016

അകത്തും പുറത്തും
നിറഞ്ഞും കവിഞ്ഞും
ഒളിഞ്ഞും തെളിഞ്ഞും
എന്നിൽ പ്രകടമാകുന്ന
എല്ലാ വികാരങ്ങളുടെയും
പിന്നിൽ  നിന്റെ പ്രണയമാണ്..
നിന്നോടുള്ള എന്റെ പ്രണയമാണ്..