അകത്തും പുറത്തും
നിറഞ്ഞും കവിഞ്ഞും
ഒളിഞ്ഞും തെളിഞ്ഞും
എന്നിൽ പ്രകടമാകുന്ന
എല്ലാ വികാരങ്ങളുടെയും
പിന്നിൽ നിന്റെ പ്രണയമാണ്..
നിന്നോടുള്ള എന്റെ പ്രണയമാണ്..
നിറഞ്ഞും കവിഞ്ഞും
ഒളിഞ്ഞും തെളിഞ്ഞും
എന്നിൽ പ്രകടമാകുന്ന
എല്ലാ വികാരങ്ങളുടെയും
പിന്നിൽ നിന്റെ പ്രണയമാണ്..
നിന്നോടുള്ള എന്റെ പ്രണയമാണ്..
No comments:
Post a Comment