Monday, November 24, 2008
An Old but New Acquaintance
........Vazhiyorathe Nertha Manjin kanangal innu ennodu samsaarichu.....
Sunday, November 23, 2008
Sunday, November 2, 2008
Scent of Past
ഇരുണ്ടു മൂടിയ ആകാശം ഓഫീസിലെ ചില്ലുപാളികളിലൂടെ കണ്ടപ്പോള്‍ , പെട്ടെന്ന് മനസ്സില്‍ തോന്നിയത് സന്തോഷം ആണ് ... ഹായ് ഇന്നു ഒരു പീരീഡ് നേരത്തെ വിടുമോ ക്ലാസ്സ്? അയ്യോ ഞാന്‍ എന്താണീ ചിന്തിക്കുന്നത്? ഇതു ഓഫീസ് അല്ലെ ..
ഒരു ചെറിയ ദുഃഖത്തോടെ ആ സത്യത്തെ ഞാന്‍ ഉള്‍ക്കൊണ്ടുവെങ്കിലും , അതിലിരട്ടി മാധുര്യത്തോടെ സ്കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ എന്നിലേക്ക് തിര തല്ലാന്‍ തുടങ്ങി .. വാസ്തവത്തില്‍ തിരകള്‍ അല്ല , ഞാന്‍ ആണ് ഒരു യുഗം പിന്നിലുള്ള ആ ഓര്‍മകളുടെ സമുദ്രത്തിലേക്ക് എടുത്തു ചാടിയത് .....
ഒന്നിനെയും മുക്കുവന്‍ സാധിക്കാത്ത ചാവ് കടല്‍ കണക്കെ അതെന്നെയും , എന്റെ ഓര്‍മകളെയും പ്രതലത്തില്‍ തന്നെ പൊക്കി കിടത്തി ; ( മറവിയുടെ ഉള്‍ഗര്‍ത്തങ്ങളിലേക്കു കൈ വിട്ടു കൊടുക്കാതെ )
.... ഇനി ഞങ്ങള്‍ ഒന്നു പരസ്പരം സംസാരിക്കട്ടെ ....ഞാനും എന്റെ ഓര്‍മകളും .........
ഏറെ പഴക്കം ചെന്ന ദേവാലയത്തിലെ ഒഴിഞ്ഞ മരബഞ്ചുകള്‍ കാണുമ്പോള്‍ അനുഭവപ്പെടാറുള്ള അതേ ഭൂത-കാലത്തിന്ടെ സുഗന്ധം തന്നെയാണ് എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നത് .....

Saturday, November 1, 2008
Journey
Yaathrakale Snehikatha aarengilum undakumo???
Ariyilla...
Yaathrakal ... Athu Enikku ennilekku thanne sancharikkanulla Maargangal Annu.
Oru Pakshe ava short term bus yaathrakal aakam , allengil njan eeeare ishttapedunna Train Yaathrakalum;
Chilappol oru nimisha nerathekku mathramanel polum !!!!!!!!!

Enthu thanne aayalum ava thantethu mathramaya oru lokathekku namme kooti kondu pokarille????
Chilappol oru nimisha nerathekku mathramanel polum !!!!!!!!!
Subscribe to:
Posts (Atom)