Ariyilla...
Yaathrakal ... Athu Enikku ennilekku thanne sancharikkanulla Maargangal Annu.
Oru Pakshe ava short term bus yaathrakal aakam , allengil njan eeeare ishttapedunna Train Yaathrakalum;
Enthu thanne aayalum ava thantethu mathramaya oru lokathekku namme kooti kondu pokarille????
Chilappol oru nimisha nerathekku mathramanel polum !!!!!!!!!
2 comments:
യാത്രകള്‍ ഞാനും ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നു..
ഈ കൊച്ചു കേരളത്തിലെ ഒട്ടുമുക്കാല്‍ സ്ഥലങ്ങളും തനിച്ച് പല ആവശ്യങ്ങളുമായി കറങ്ങിയിട്ടുണ്ട്..
പിന്നെ സൌത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും..
യാത്രകള്‍ നമ്മളെ നമ്മളിലേക്കുതന്നെ ഒളിപ്പിക്കുന്നു...
അല്ലെങ്കില്‍ തന്റേതുമാത്രമായ ലോകത്ത് സ്വപ്നങ്ങള്‍ കൂടൊരുക്കുവാന്‍ സഹായിക്കുന്നു...
ഒരു ടെന്‍ഷനുമില്ലാതെ...
ശരിയാണത്... എടുത്തുപറയാന്‍ മാത്രം യാത്രകള്‍ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല ...
എങ്കിലും കിട്ടിയിരിക്കുന്ന അപൂര്‍വ്വം ട്രെയിന്‍ യാത്രകള്‍ വളരെ നല്ല അനുഭവങ്ങള്‍ ആയിരുന്നു..
Post a Comment