നിശാഗന്ധി
Friday, March 27, 2009
കാറ്റില്‍
പറന്നകലുന്ന
അപ്പൂപ്പന്‍താടിയെ
നിസ്സഹായയായി
നോക്കിനില്‍ക്കാനേ
എനിക്കു
കഴിഞ്ഞുള്ളു
..
സ്വാതന്ത്ര്യം
എനിക്കു
മാത്രം
സ്വന്തമായ
ഒന്നല്ലല്ലോ
..
എങ്കിലും
ഈ
കാറ്റൊന്നു
ശമിച്ചിരുന്നെങ്കില്
.
.
2 comments:
അരുണ്‍ കരിമുട്ടം
said...
ഇന്നാ ഞാന്‍ ഈ ബ്ലോഗ് കണ്ടത്.
നല്ല ചിന്തകള്‍
May 5, 2009 at 11:34 AM
Priya
said...
Thanks Arun!!!!!!!!
May 11, 2009 at 2:00 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
ഇന്നാ ഞാന്‍ ഈ ബ്ലോഗ് കണ്ടത്.
നല്ല ചിന്തകള്‍
Thanks Arun!!!!!!!!
Post a Comment