Friday, July 3, 2009

പൊഴിഞ്ഞു വീണ വാക ഇതളുകള്‍ ഞാനിന്നു കണ്ടു..ഇന്നലെ പുലര്ച്ചയോ , ഒരു പക്ഷെ അതിനു മുന്പത്തെ ദിവസങ്ങലിലെപ്പോഴോ പൊഴിഞ്ഞതാവാം ഇവ. ഒരിക്കലും ജീര്ണ്ണിക്കാത്ത സൌഹൃദത്തിന്റെ തിരുശേഷിപ്പിനെ ഓര്മ്മിപ്പിക്കുമാറ് അതെന്നെയും കാത്ത് ഈ വഴിയോരത്ത്...

10 comments:

Rejeesh Sanathanan said...

ഇന്നല്ലെങ്കില്‍ നാളെ അതും ജീര്‍ണ്ണീക്കും............

വീകെ said...

ആരും ആരെയും കാത്തിരിക്കുന്നില്ല...
എല്ലാം ജീർണ്ണിച്ചേ തീരൂ....

Sabu Kottotty said...

സൌഹൃദങ്ങള്‍ ജീര്‍ണ്ണിയ്ക്കാതിരുന്നെങ്കില്‍...

Priya said...

മാറുന്ന മലയാളി , ശരിയാണു ഈ പൂക്കള്‍ ഒരിക്കല്‍ മണ്ണോടു ചേര്ന്നേക്കാം

പക്ഷെ വീ കെ , ബന്ധ്ങ്ങല്ക്ക് അങ്ങനെയങ്ങ് ജീര്ണ്ണിക്കാന്‍ആവുമൊ..ഇല്ല..

ൊട്ടോട്ടിക്കാരന്‍...സൌഹൃദങ്ങളും അങങനെ തന്നെ..

വരവൂരാൻ said...

ഒരിക്കലും ജീര്ണ്ണിക്കാത്ത സൌഹൃദത്തിന്റെ പൊഴിഞ്ഞു വീണ വാക ഇതളുകള്‍ ...

പൊഴിയാൻ പാടില്ലായിരുന്നു

Priya said...
This comment has been removed by the author.
Priya said...

വരവൂര? പൊഴിയാന്‍ പാടില്ലായിരുന്നു..പക്ഷെ ഏതോ ഒരു കാറ്റില്‍....

ശ്രീ , thanks :)

വിജയലക്ഷ്മി said...

ശരിയാണ് ആ പൂക്കളുടെ അവസ്ഥ ...കാത്തിരിപ്പ് നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നു ..

Sureshkumar Punjhayil said...

mannil veena pookkalkku areyum kaathirikkanavillallo...!

Manoharam, Ashamsakal...!

Anonymous said...

swhrithangal orikkalum jeernikkilla..