"ചിന്തകള്‍ ചിതറുമ്പോള്‍ .. തിരിച്ചറിവുകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍; എന്റെ കൂട്ടുകാരീ നീ നിശബ്ദമായിരിക്കുക.."
നിശയുടെ നിശബ്ദതയില്‍ നിന്റെ മഴത്തുള്ളികളെ എങ്ങനെ നിശബ്ദമാക്കാന്‍ അല്ലേ?
നിന്റെ കാര്‍മേഘ ഭിത്തികള്‍ക്ക്, ഒരു മഹാസാഗരത്തെ വരെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലേ..
ചിലപ്പോള്‍ അത് ദുര്‍ബലമാകുന്നതായി തോന്നിയേക്കാം.പക്ഷെ താഴെ വീഴുന്ന നീര്‍ പളുങ്കുകള്‍ ആരെയെങ്കിലും പൊള്ളിക്കുന്നുണ്ടെങ്കില്‍ ,അതു നിന്നിലിരുന്നു വിങ്ങുന്നത് തന്നെയാണ് നല്ലത്..
എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.എങ്കിലും പറയുന്നു, കൂട്ടുകാരീ നമുക്ക് നിശബ്ദമാകാം.. മറ്റാര്ക്കൊക്കെയോ വേണ്ടി.

No comments:
Post a Comment