Friday, November 27, 2009

ആഴങ്ങളിലേക്ക് പിന്‍‌വാങ്ങുന്ന തിരകള്‍, എത്ര വേഗമാണ് അവയ്ക്കതിന് സാധിക്കുന്നത് ..തീരങ്ങളില്‍ പിന്‍‌വാങ്ങാനാവാതെ ഒറ്റപെട്ട് നില്‍ക്കുന്ന മണ്‍തരികളെക്കുറിച്ച് അവ എപ്പോളെങ്കിലും ഓര്‍മിക്കാറുണ്ടാകുമോ??

5 comments:

വരവൂരാൻ said...

ചിന്തിക്കാറുണ്ടായിരിക്കാം അതുകൊണ്ടായിരിക്കണം ഇങ്ങിനെ ഇടക്കിടെക്കു വരുന്നതു നിമിഷനേരത്തേക്കാണെങ്കിലും ഒരു തലോടലായ്‌

നരിക്കുന്നൻ said...

ഒരു പക്ഷെ കരയിൽ അവശേഷിക്കുന്ന മണൽ തരികളേക്കാൾ ആഴങ്ങളിലേക്ക് അകലങ്ങളിലേക്ക് ഒഴുകിപ്പോകുന്ന തിരകളോടാണ് എനിക്ക് സഹതാപം.

Priya said...

ശരിയാണ് സുനില്‍.. ആ പ്രതീക്ഷ ആവാം മണ്തരികളെ തീരങ്ങളില്‍ തന്നെ പിടിച്ചു നിര്ത്തുന്നത്.

തിരമാലകളും ദു:ഖിക്കുന്നുണ്ടാവാം..നന്ദി ഈ വായനയ്ക്ക്, നരിക്കുന്നന്.

ഗോപീകൃഷ്ണ൯.വി.ജി said...

ഞാന് കരുതുന്നതു മറ്റോന്നാണ്. ഈ മണ് തരികളേ കാണാന് വേണ്ടി മാത്രമല്ലേ തിര തീരം തേടി വന്നത്..എത്ര പുണര്ന്നിട്ടും മതിവരാതിത്തിര പുണരുകയാണിപ്പോഴും ഈ കരയേ... B +

Unknown said...

oro santharshanathilum ekanthamaya mantharikku koottayi
puthiya koottukare nedi ,
pinne puthiya koottu kare thedy,
thaniye madangunna vishaada thirakale njan snehikkunnu.
nanni,
nirashayum, vishamavum 2 aanennenne padippicha
ente snehithare thannathinu.