Sunday, February 7, 2010

പ്രതീക്ഷകള്‍ നഷ്ട്ടപെടാതിരുന്നെങ്കില്‍ ..

ഞാന്‍ കാണുന്ന, അഥവാ ഇത്രനാള്‍ കണ്ടുകൊണ്ടിരുന്ന ഈ ലോകം എത്രയോ സുന്ദരമാണ് ..
കവി
ശ്രേഷ്ഠന്‍ പാടിയ പോലെ കണ്ണടകള്‍ വച്ചാല്‍ ഇപ്പോള്‍ ഈ കാണുന്ന ലോകം എനിക്ക് നഷ്ട്ടപെടുമോ?

പലരും അവരല്ലതായി മാറുമോ? വേണ്ട എനിക്ക് ഈ കണ്ണടകള്‍ വേണ്ട.. പക്ഷെ മൂഢമായൊരു ലോകത്ത് ജീവിക്കുന്നതിലും ഭേദം അതല്ലേ..

പക്ഷെ
യാഥാര്ത്യങ്ങള്‍ ഗര്ജിക്കുന്ന ഒരു സിംഹമായി പിച്ചിചീന്തിയാലോ?

2 comments:

നരിക്കുന്നൻ said...

പലപ്പോഴൊക്കെ മനസ്സ് മരവിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾക്ക് മേൽ കണ്ണടവെച്ച് തന്നെ നോക്കേണ്ടി വരും.

ആ‍ശംസകൾ!

ഗോപീകൃഷ്ണ൯.വി.ജി said...

വരുന്നതു വരട്ടെ ..എന്തായാലും കണ്ണട എടുത്ത് വെച്ചോളൂ...കവികള്‍ക്കെല്ലാം ഉള്ള കുഴപ്പമാണ് ഈ ലോകത്ത് എത്ര മനോഹരമായ കാഴ്ചകളുണ്ട് . അതൊന്നും കാണാതെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ വേണ്ടി കണ്ണട എടുത്ത് വെച്ചുകളയും...