നിശാഗന്ധി
Sunday, January 25, 2009
മടക്കം
ഇന്നത്തെ മടക്കയാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.. ഞാനും എന്റെ നിഴലും. ഞങ്ങള്‍ക്ക് ഒരേ ഭാവമായിരുന്നു , ഒരേ നിറമായിരുന്നു . നിഴലേത് ഞാനേതു എന്ന് ആര്‍ക്കും ( എന്തിന് , എനിക്ക് പോലും ) തിരിച്ചറിയാന്‍ വയ്യാത്ത വിധം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment