ഹൃദയത്തില്‍ പുലര്‍മഞ്ഞിന്‍ സൗന്ദര്യവും , മിഴിയിണകളില്‍ ഒരായിരം മിന്നാമിന്നികളെയും ; വിരല്‍തുമ്പില്‍ വജ്രതിളക്കവും ഒളിപ്പിച്ചു വച്ച നീലാകാശത്തിലെ എന്റെ നക്ഷത്ര കൂട്ടുകാരാ നിന്നെ ഞാന്‍ "ധ്രുവ്"എന്ന് വിളിച്ചോട്ടെ..
ആ നക്ഷത്രത്തെ സുനിലിനും നന്നായി അറിയാം..രാത്രിയില്‍ ആകാശം സംസാരിച്ചു തുടങ്ങുമ്പോള്‍ പതിയെ മുറ്റത്തേക്കിരങ്ങി ഒന്നു മേല്പ്പോട്ട് നോക്കിയാല്കാണാം..ആ ധ്രുവ നക്ഷ്ത്രത്തെ "Pole Star"
പ്രിയയുടെ വജ്ര തിളക്കമുള്ള നക്ഷത്രത്തെ ഇന്നലെ ഞാൻ കണ്ടു...പ്രിയയെ കുറിച്ച് ചോദിച്ചപ്പോൾ ആ കണ്ണുകളിൽ പിന്നെയും എന്തോക്കയോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.. അതു മിന്നാമിന്നികളല്ലായിരുന്നു.
6 comments:
ആരാണു ഈ ഭാഗ്യവാനായ നക്ഷത്രം...വിളിച്ചാൽ ...
വിളി കേൾക്കാതിരിക്കില്ലാ...
ആ നക്ഷത്രത്തെ സുനിലിനും നന്നായി അറിയാം..രാത്രിയില്‍ ആകാശം സംസാരിച്ചു തുടങ്ങുമ്പോള്‍ പതിയെ മുറ്റത്തേക്കിരങ്ങി ഒന്നു മേല്പ്പോട്ട് നോക്കിയാല്കാണാം..ആ ധ്രുവ നക്ഷ്ത്രത്തെ "Pole Star"
പ്രിയയുടെ വജ്ര തിളക്കമുള്ള നക്ഷത്രത്തെ ഇന്നലെ ഞാൻ കണ്ടു...പ്രിയയെ കുറിച്ച് ചോദിച്ചപ്പോൾ ആ കണ്ണുകളിൽ പിന്നെയും എന്തോക്കയോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.. അതു മിന്നാമിന്നികളല്ലായിരുന്നു.
അയ്യോ , അത് മിന്നാമിന്നികള്‍ അല്ലെങ്കില്‍ പിന്നെ എന്താണ്.. :)
നിനക്കെന്തും വിളിക്കാം സുഹൃത്തേ... പക്ഷെ, ഒഴിഞ്ഞപാനപാത്രത്തിൽ നിനക്ക് നൽകാൻ സൌഹൃദത്തിന്റെ നിറമുള്ള നിമിഷങ്ങൾ മാത്രം.
സൌഹൃദം "മാത്രമോ"...
അതു തന്നെ എനിക്കു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലുതാണ്..
Post a Comment