Sunday, February 7, 2010

ഒന്നിനേയും വെറും ഓര്‍മ്മകള്‍ മാത്രമായി നഷ്ട്ടപെടുത്താന്‍ എനിക്ക് കഴിയില്ല .. എന്റെ "ഇന്ന് " ആയി എപ്പോളും ഈ മഴയും നക്ഷത്രവും കൂടെ ഉണ്ടാവണം..

2 comments:

നരിക്കുന്നൻ said...

ഓർമ്മിച്ചെടുക്കാനെങ്കിലും എന്തെങ്കിലും ഓർത്ത് വെക്കണ്ടേ... നക്ഷത്രങ്ങളേയും മഴയേയും ഇത്രമാത്രം പ്രണയിച്ച ബ്ലോഗ്ഗർ വേറെ ഉണ്ടാവില്ല.

ആശംസകൾ

Priya said...

നന്ദി നരിക്കുന്നന്‍, ഈ പ്രോത്സാഹനങ്ങള്ക്ക്..