ചിറകുകള് പറയുന്നു എന്നോട് പറക്കുവാന്‍ ...
പക്ഷെ എന്റെ വേരുകള്‍ എന്നെ തളച്ചിടുന്നു ...
...എങ്കിലും ....
ഞാന്‍ ഉറ്റു നോക്കുന്നു , ആകാശത്തിലേക്ക് ...
എന്നെങ്കിലും പറക്കുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ...
(18-May-08)
Priyooty, surely u can fly in the sky like an eagle.....Karthavil aasrayikkunnavan orikkalum thalarukayilla..... avan kazhukaneppole chirakadichuyarum.... ok?Ninne thalachidunna verukalil ninnu avan ninne mochippikkum.
പ്രിയ, നല്ല വരികള്‍ :) ഇതു മാത്രമല്ല, എല്ലാം . എങ്കിലും ഇതില്‍ തന്നെ പറയാന്‍ കാരണം നല്ലൊരു ഇഷ്ടം തോന്നി ഈ ചിന്തയോട് :)
എന്റെ ചിന്താശകലങ്ങള്‍ ഇഷ്ട്ടപ്പെട്ടു എന്നു കേട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി...Thanks Priya...
nallavarikal
Post a Comment
5 comments:
Priyooty, surely u can fly in the sky like an eagle.....
Karthavil aasrayikkunnavan orikkalum thalarukayilla..... avan kazhukaneppole chirakadichuyarum.... ok?
Ninne thalachidunna verukalil ninnu avan ninne mochippikkum.