Wednesday, January 7, 2009

വീണ്ടും വരുന്ന വഴികള്‍

ഇന്ന് ഞാന്‍ സഞ്ചരിച്ചത്‌ അതേ വഴിയിലൂടെ ആണ് .... വാക മരങ്ങള്‍ ഇരു വശവും തല കുമ്പിട്ടു പൂക്കള്‍ ഉതിര്‍ത്തിരുന്ന അതേ വഴി... പൂക്കള്‍‍ക്കും എന്‍‍ടെ വസ്ത്രങ്ങള്‍‍ക്കും ഇന്ന് ഒരേ നിറമായിരുന്നു ...കടും ചുവപ്പ് .
(6-Jan-09)

4 comments:

Rejeesh Sanathanan said...

അത് ശരി കമ്മ്യൂണിസ്റ്റ് ആണല്ലേ....:)

Briganza said...

അതു കൊളളാം..ആ കമ്ന്റ് എനിക്കിഷ്ട്പ്പെട്ടു.

Priya said...

ayyo....njan കമ്മ്യൂണിസ്റ്റ് onnum alleeeeeee.....

വിജയലക്ഷ്മി said...

good..kollaam..